ഗുജറാത്തില്‍ 960 പുതിയ കൊവിഡ് കേസുകള്‍ - കൊവിഡ് വാര്‍ത്തകള്‍
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2127 ആയി.
ഗുജറാത്തില്‍ 960 പുതിയ കൊവിഡ് കേസുകള്‍
ഗാന്ധിനഗര്‍: സംസ്ഥാനത്ത് 960 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47776 ആയി. 19 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2127 ആയി.