ഗുജറാത്തില്‍ 915 പേര്‍ക്ക് കൂടി കൊവിഡ് - ഗുജറാത്ത് കൊവിഡ് വാര്‍ത്തകള്‍
2071 പേരാണ് ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
![ഗുജറാത്തില്‍ 915 പേര്‍ക്ക് കൂടി കൊവിഡ് CORONA UPDATE OF GUJARAT COvid UPDATE OF GUJARAT gujarat covid update ഗുജറാത്ത് കൊവിഡ് വാര്‍ത്തകള്‍ കൊവിഡ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8028988-thumbnail-3x2-kj.jpg)
ഗുജറാത്തില്‍ 915 പേര്‍ക്ക് കൂടി കൊവിഡ്
ഗാന്ധിനഗര്‍:ഗുജറാത്തില്‍ 915 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 43,723 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 2071 പേരാണ് ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.