കേരളം

kerala

ETV Bharat / bharat

ഗുജറാത്തില്‍ 783 പേര്‍ക്ക് കൂടി കൊവിഡ്-19 - gujarat covid death latest news

16 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ മരണസംഖ്യ 1995 ആയി ഉയര്‍ന്നു

corona
corona

By

Published : Jul 8, 2020, 7:45 PM IST

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 783 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 16 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ മരണസംഖ്യ 1995 ആയി ഉയര്‍ന്നു. ഇതുവരെ സംസ്ഥാനത്ത് 38419 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details