ഗുജറാത്തിൽ 14 പേര്‍ക്ക് കൂടി കൊവിഡ് - gujarat covid updates
സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 24104 ആയി.

ഗുജറാത്തിൽ ഇന്ന് 514 പുതിയ കൊവിഡ് കേസുകൾ
ഗാന്ധിനഗർ: ഗുജറാത്തിൽ 514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 24104 ആയി. സംസ്ഥാത്ത് 28 പേരാണ് തിങ്കളാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1506 ആയി.