ഗുജറാത്തില്‍ 495 പേർക്ക് കൂടി കൊവിഡ് - ഗുജറാത്ത് കൊവിഡ് കേസ്
ഗുജറാത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22562 ആയി.
ഗുജറാത്തില്‍ 495 പേർക്ക് കൂടി കൊവിഡ്
ഗുജറാത്ത്: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 495 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22562 ആയി. വെള്ളിയാഴ്ച മാത്രം 31 മരണമാണ് റിപ്പോർട്ട് ചെയ്തത്. 1416 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.