കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളിൽ 24 മണിക്കൂറിൽ 2282 കൊവിഡ് രോഗികൾ - 2282 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.

Record number of corona positive case  West Bengal  2282 new Corona cases  35 deaths in last 24 hours  1535 patients recovered  corona positive case  പശ്ചിമ ബംഗാൾ  കൊവിഡ്  കൊറോണ കേസുകൾ  കൊൽക്കത്ത  2282 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  പശ്ചിമ ബംഗാൾ
പശ്ചിമ ബംഗാളിൽ 24 മണിക്കൂറിൽ 2282 കൊവിഡ് രോഗികൾ

By

Published : Jul 20, 2020, 10:26 PM IST

കൊൽക്കത്ത:സംസ്ഥാനത്ത് പുതുതായി 2282 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പശ്ചിമ ബംഗാളിലെ ആകെ കൊവിഡ് രോഗികൾ 44,769 ആയി. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 35 കൊവിഡ് മരണമാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 1147 ആയി. 1535 പേരാണ് തിങ്കളാഴ്ച കൊവിഡ് മുക്തി നേടിയത്.

ABOUT THE AUTHOR

...view details