കേരളം

kerala

ETV Bharat / bharat

ഉത്തർ പ്രദേശിൽ കൊവിഡ് രോഗിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു - സാനിറ്റൈസർ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയ യുവാവാണ് സാനിറ്റൈസർ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്

Corona positive  sanitizer  Kanpur dehat  youth commits suicide  ലഖ്‌നൗ  ഉത്തർ പ്രദേശ്  ക്വാറന്‍റൈൻ  സാനിറ്റൈസർ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു  കൊവിഡ് രോഗിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
ഉത്തർ പ്രദേശിൽ കൊവിഡ് രോഗിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

By

Published : Apr 30, 2020, 9:00 PM IST

ലഖ്‌നൗ: ഉത്തർ പ്രദേശിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയ കൊവിഡ് രോഗിയായ യുവാവ് സാനിറ്റൈസർ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് യുവാവിനെ കാൺപൂരിലെ ഹാലെറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് യുവാവിനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. മണിക്കൂറുകൾക്കുള്ളിൽ യുവാവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ജാർഖണ്ഡ് സ്വദേശിയാണ് യുവാവ്. യുവാവിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

ABOUT THE AUTHOR

...view details