കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു - Rishikesh

പക്ഷാഘാതത്തെ തുടര്‍ന്ന് ഏപ്രില്‍ 22നാണ് നൈനിതാള്‍ സ്വദേശിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Corona positive  COVID-19  AIIMS  ഉത്തരാഖണ്ഡ്  കൊവിഡ്  കൊറോണ വൈറസ്  എയിംസ്  ബ്രെയിൻ സ്ട്രോക്ക്  നൈനിതാൽ സ്വദേശി  Rishikesh  AIIMS, Rishikesh
ഉത്തരാഖണ്ഡിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു

By

Published : May 1, 2020, 5:35 PM IST

റിഷികേശ്: കൊവിഡിനെ തുടർന്ന് റിഷികേശ് എയിംസിൽ ചികിത്സയിലിരുന്ന 56കാരി മരിച്ചു. ഒന്നിലധികം അവയവങ്ങളുടെ പരാജയത്തെ തുടർന്നായിരുന്നു മരണം. പക്ഷാഘാതത്തെ തുടർന്ന് ഏപ്രിൽ 22നാണ് നൈനിതാള്‍ സ്വദേശിയായ സ്‌ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കൊവിഡ് പരിശോധന നടത്തുകയായിരുന്നെന്നും പരിശോധനാ ഫലം പോസിറ്റീവ് ആയെന്നും നോഡൽ ഓഫീസറായ മധുർ ഉനിയാൽ പറഞ്ഞു.

ABOUT THE AUTHOR

...view details