കേരളം

kerala

ETV Bharat / bharat

കര്‍ണാടകയില്‍ 51 പേര്‍ക്ക് കൊവിഡ് 19 - 10 new people today

ചൊവ്വാഴ്ച മാത്രം പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകിരച്ചത്

കര്‍ണാടകയില്‍ കൊവിഡ് 19  രോഗബാധിതരുടെ എണ്ണം 51 ആയി മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. സുധാകർ  ഉന്നതതല യോഗം  Corona Positive  10 new people today  Minister Dr. Sudhakar
കര്‍ണാടകയില്‍ 51 പേര്‍ക്ക് കൊവിഡ് 19

By

Published : Mar 25, 2020, 8:59 PM IST

ബെംഗളൂരൂ: കര്‍ണാടകയില്‍ പത്ത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 51 ആയതായി മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. സുധാകർ അറിയിച്ചു. ബുധനാഴ്ച നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ചികിത്സാ ക്രമീകരണങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കല്‍, വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ABOUT THE AUTHOR

...view details