കേരളം

kerala

ETV Bharat / bharat

കാൺപൂരിൽ കൊവിഡ് രോഗികൾ രക്ഷപ്പെടാൻ ശ്രമിച്ചു - കൊവിഡ്

കാശിരാം ആശുപത്രിയില്‍ നിന്നാണ് കൊവിഡ് രോഗികൾ രക്ഷപ്പെടാൻ ശ്രമിച്ചത്

Corona patients  Kashiram hospital  Ruckus at hospital  Corona patients create ruckus  Kanpur news  ലക്‌നൗ  കാശിരാം ആശുപത്രി  കാൺപൂർ  കൊവിഡ്  കൊറോണ
കാൺപൂരിൽ കൊവിഡ് രോഗികൾ രക്ഷപ്പെടാൻ ശ്രമിച്ചു

By

Published : Apr 26, 2020, 11:54 PM IST

ലഖ്‌നൗ: കാൺപൂരിലെ കാശിരാം ആശുപത്രിയിൽ നിന്ന് കൊവിഡ് രോഗികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ആശുപത്രി ജീവനക്കാര്‍ ഇവരെ പിടികൂടി. തുടർന്ന് കൊവിഡ് രോഗികൾ ബഹളം വെക്കുകയായിരുന്നു. 65 കൊവിഡ് രോഗികളാണ് കാശിരാം ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details