കര്‍ണ്ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ച തടവുകാര്‍ ജയില്‍ ചാടി - Corona infected prisonors escaped from the jail!!
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും ജയിലിൽ നിന്ന് കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റിയിരുന്നു.
കര്‍ണ്ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ച തടവുകാര്‍ ജയില്‍ ചാടി
ബെംഗളൂരു:പശ്ചിമ ഗോദാവരിയിലെ എലുരു കൊവിഡ് കെയർ സെന്‍ററിൽ നിന്ന് രണ്ട് രോഗികൾ രക്ഷപ്പെട്ടു. രക്ഷപ്പെട്ട രോഗികൾ രണ്ടുപേരും ജില്ലാ ജയിലിലെ തടവുകാരാണ്. ഇരുവരെയും ജയിലിൽ നിന്ന് കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റിയത് ശനിയാഴ്‌ചയാണ്. നിരവധി മോഷണക്കേസുകളിൽ ഇരുവരും പ്രതികളാണ്. പൊലീസ് അന്വേഷണമാരംഭിച്ചു.