ആന്ധ്രപ്രദേശിൽ 9,652 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Corona cases
വൈറസ് ബാധിച്ച് 88 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,06,261 ആയി.
ആന്ധ്രപ്രദേശിൽ 9,652 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
അമരാവതി:ആന്ധ്രപ്രദേശിൽ 9,652 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 88 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,06,261 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ 2,820 പേർ മരിച്ചു. സംസ്ഥാനത്ത് 85,130 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. 24 മണിക്കൂറിനുള്ളിൽ 56,090 പേരുടെ സാമ്പിൾ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 29.61 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്തി.