കേരളം

kerala

ETV Bharat / bharat

പ്രതിഷേധവുമായി വെടിയേറ്റ് മരിച്ച പൊലീസുദ്യോഗസ്ഥന്‍റെ കുടുംബം - മൃതദേഹ പ്രതിഷേധം

ദേശീയ പാത ഉപരോധിച്ചുക്കൊണ്ടായിരുന്നു കുടുംബത്തിന്‍റെ പ്രതിഷേധം

പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണം : മൃതദേഹം ദേശീയപാതയിൽ വെച്ച് പ്രതിഷേധിച്ച് കുടുംബം

By

Published : Nov 1, 2019, 11:32 PM IST

ലഖ്നൗ:വെടിയേറ്റ് മരിച്ച പൊലീസുകാരന്‍റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കുടുംബം. ഹസൻപൂർ തെഹ്‌സിലിലെ താമസിക്കുന്ന പ്രവീൺ വ്യാഴാഴ്ചയാണ് ബാഗ്പത് ജില്ലയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. ദേശീയ പാത ഉപരോധിച്ചുക്കൊണ്ടായിരുന്നു കുടുംബത്തിന്‍റെ പ്രതിഷേധം. പ്രതിഷേധിക്കാനെത്തിയവരെ പൊലീസ് ലാത്തിച്ചാര്‍ജിലൂടെ വിരട്ടിയോടിച്ചു. പൊലീസുകാരന്‍റെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് മേധാവി അറിയിച്ചു.

ABOUT THE AUTHOR

...view details