വെല്ലൂര്‍: രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍ ലഭിച്ചു. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പേരറിവാളന് ലഭിക്കുന്ന രണ്ടാമത്തെ പരോളാണിത്. രോഗിയായ പിതാവിന്‍റെ അപേക്ഷ പരിഗണിച്ചാണ് പരോള്‍ ലഭിച്ചത്.
രാജീവ് ഗാന്ധി വധം: പേരറിവാളന് പരോള്‍ - Rajiv Gandhi assassination case
വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പേരറിവാളന് ലഭിക്കുന്ന രണ്ടാമത്തെ പരോളാണിത്
രാജീവ് ഗാന്ധി വധം: പേരറിവാളന് പരോള്‍
2017 ല്‍ പേരറിവാളന് 30 ദിസവത്തെ ജാമ്യം ലഭിച്ചിരുന്നു. മാതാവ് അര്‍പ്പുഅമ്മാളിന്‍റെ പരാതിയിലായിരുന്നു പരോള്‍. പേരറിവാളനിടക്കം ഏഴ് പേരാണ് സമാന കേസില്‍ ജയിലില്‍ കഴിയുന്നത്. 1991ല്‍ ലിബറേഷന്‍ ഓഫ് തമിഴ് ഈഴം പ്രവര്‍ത്തകരാണ് രാജീവ് ഗാന്ധിയെ വിധിച്ചത്. ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിുരുന്നു ആക്രമണം.