കേരളം

kerala

ETV Bharat / bharat

പിഡിപി നേതാവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റു - പിഡിപി നേതാവ് ഹാജി പർവേയ്സ് അഹമ്മദ്

പ്രദേശത്ത് തീവ്രവാദികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Security guard of PDP leader shot  PDP leader's guard shot at in Srinagar  Kashmiri leader's guard shot at  Srinagar Constable Manzoor Ahmad shot at  സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു  പിഡിപി നേതാവ്  പിഡിപി നേതാവ് ഹാജി പർവേയ്സ് അഹമ്മദ്  കോൺസ്റ്റബിൾ മൻസൂർ അഹ്മദ്
പിഡിപി നേതാവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റു

By

Published : Dec 14, 2020, 1:20 PM IST

ശ്രീനഗർ: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റു. പിഡിപി നേതാവ് ഹാജി പർവേയ്സ് അഹമ്മദിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനായ കോൺസ്റ്റബിൾ മൻസൂർ അഹ്മദിന് നേരെയാണ് തീവ്രവാദികളുടെ ആക്രമണം നടന്നത്. നാടിപോറ പ്രാന്തപ്രദേശത്ത് വെച്ചായിരുന്നു സംഭവം. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തീവ്രവാദികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details