കേരളം

kerala

ETV Bharat / bharat

വാഹനം തോട്ടിലേക്ക് വീണ് പൊലീസ് കോൺസ്റ്റബിൾ മരിച്ചു - head constable

ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് സംഭവം. നിയന്ത്രണം വിട്ട വാഹനം തോട്ടിലേക്ക് തെറിച്ച് വീണാണ് അപകടം

പൊലീസ് കോൺസ്റ്റബിൾ മരിച്ചു വാഹനം തോട്ടിലേക്ക് വീണ് ഹിമാചൽ പ്രദേശ് ഷിംല ഹെഡ് കോൺസ്റ്റബിൾ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് ആശുപത്രി Shimla Himachal Pradesh head constable Indira Gandhi Medical College
വാഹനം തോട്ടിലേക്ക് വീണ് പൊലീസ് കോൺസ്റ്റബിൾ മരിച്ചു

By

Published : Apr 28, 2020, 8:59 PM IST

ഷിംല: വാഹനം തോട്ടിലേക്ക് വീണ് പൊലീസ് കോൺസ്റ്റബിൾ മരിച്ചു. ദുർഗാ ദാസ് ആണ് മരിച്ചത്. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് സംഭവം. ദുർഗാ ദാസും ഹെഡ് കോൺസ്റ്റബിളും ഡ്യൂട്ടിക്കായി താമസസ്ഥലത്ത് നിന്ന് ജുട്ടോഗ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം തോട്ടിലേക്ക് തെറിച്ച് വീണു. നിസാര പരിക്കേറ്റ ഹെഡ് കോൺസ്റ്റബിളിനെയും ഗുരുതര പരിക്കേറ്റ ദുർഗാ ദാസിനെയും ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ദുർഗാ ദാസിനെ രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details