ലക്‌നൗ: ഉത്തർപ്രദേശിൽ കോൺഗ്രസ് വനിതാ പാർട്ടി നേതാവ് താരാ യാദവിന് സഹപ്രവർത്തകരുടെ മർദനം. ഉത്തർപ്രദേശിലെ വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പീഡനക്കേസിലെ പ്രതിയായ മുകുന്ദ് ഭാസ്‌കർ മണി ത്രിപാഠി ഡിയോറിയയിൽ നിന്ന് സ്ഥാനാർഥിയായി മത്സരിക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദനം.
ഉത്തർപ്രദേശിൽ കോൺഗ്രസ് വനിതാ പാർട്ടി നേതാവിന് സഹപ്രവർത്തകരുടെ മർദനം - മുകുന്ദ് ഭാസ്‌കർ മണി ത്രിപാഠി
ഉത്തർപ്രദേശിലെ വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പീഡനക്കേസിലെ പ്രതിയായ മുകുന്ദ് ഭാസ്‌കർ മണി ത്രിപാഠി ഡിയോറിയയിൽ നിന്ന് സ്ഥാനാർഥിയായി മത്സരിക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദനം.
ഉത്തർപ്രദേശിൽ കോൺഗ്രസ് വനിതാ പാർട്ടി നേതാവിന് സഹപ്രവർത്തകരുടെ മർദനം
ഇത് പാർട്ടിയുടെ പ്രതിച്ഛായയെ നശിപ്പിക്കുമെന്നും മറ്റൊരാൾക്ക് സ്ഥാനാർഥിത്വം നൽകണമെന്നും പാർട്ടി സെക്രട്ടറി സച്ചിൻ നായിക്കിനോട് ആവശ്യപ്പെട്ടു. തുടർന്ന് പ്രവർത്തകർ തന്നെ മർദിക്കുകയായിരുന്നുവെന്ന് താരാ യാദവ് പറഞ്ഞു.