കേരളം

kerala

ETV Bharat / bharat

കർണാടക നിയമസഭാ സമ്മേളനം ഒരാഴ്‌ച്ച നീട്ടണമെന്ന് കോൺഗ്രസ് - Congress wants Karnataka Assembly session

നിയമസഭയുടെ എട്ട് ദിവസത്തെ മൺസൂൺ സമ്മേളനത്തിന്‌ ഇന്നാണ്‌ തുടക്കം കുറിച്ചത്‌.

കർണാടക നിയമസഭാ സമ്മേളനം  കോൺഗ്രസ്  Congress wants Karnataka Assembly session  extended by a week
കർണാടക നിയമസഭാ സമ്മേളനം ഒരാഴ്‌ച്ച നീട്ടണമെന്ന് കോൺഗ്രസ്

By

Published : Sep 21, 2020, 4:48 PM IST

ബെംഗളൂരു: കർണാടക നിയമസഭാ സമ്മേളനം ഒരാഴ്ച കൂടി നീട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ കർണാടക കോൺഗ്രസ് പ്രസിഡന്‍റ്‌ ഡി.കെ ശിവകുമാർ രംഗത്ത്‌. നിയമസഭയുടെ എട്ട് ദിവസത്തെ മൺസൂൺ സമ്മേളനത്തിന്‌ ഇന്നാണ്‌ തുടക്കം കുറിച്ചത്‌. 30 ഓളം ബില്ലുകൾ ഇതുവരെ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചു. അവയിൽ, സംസ്ഥാനത്തിന്‍റെ വികാരങ്ങൾക്ക് വിരുദ്ധമായ ധാരാളം ഓർഡിനൻസുകളാണുള്ളത്‌.. " ഈ സാഹചര്യത്തിലാണ്‌ നിയമസഭാ സമ്മേളനം ഒരാഴ്ച കൂടി നീട്ടണമെന്ന്‌ ആവശ്യവുമായി ഡി.കെ ശിവകുമാർ രംഗത്തെത്തിയിരിക്കുന്നത്‌. ഇത്തവണ 1,600 ചോദ്യങ്ങളാണ് കർണാടക അസംബ്ലിക്ക് മുന്നിൽ കോൺഗ്രസ് അംഗങ്ങൾ സമർപ്പിച്ചിട്ടുള്ളത്‌.

ABOUT THE AUTHOR

...view details