കേരളം

kerala

ETV Bharat / bharat

ഗോവധ നിരോധന നിയമം; കർണാടകയിൽ നിയമസഭ ബഹിഷ്‌കരിക്കാനൊരുങ്ങി കോൺഗ്രസ് - ഷാഡോ മുഖ്യമന്ത്രി'

ചർച്ച ചെയ്യാതെയാണ് ബിൽ പാസാക്കിയതെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ.

Shadow Chief Minister.ഷാഡോ മുഖ്യമന്ത്രി,siddaramaiah  Karnataka Congress  Prevention of Cow Slaughter Bill  Karnataka Assembly  ഗോവധ നിരോധന നിയമം: കർണാടകയിൽ നിയമസഭ ബഹിഷ്‌കരിക്കാനൊരുങ്ങി കോൺഗ്രസ്  കർണാടകയിലെ ഗോവധ നിരോധന നിയമം  ഗോവധ നിരോധന നിയമത്തിനെതിരെ കോൺഗ്രസ്  കർണാടകയിൽ കോൺഗ്രസിന്‍റെ പ്രതിഷേധം  കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ  ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ നടപടി  കർണാടകയിലെ ജനാധിപത്യവിരുദ്ധ നടപടി  congress to boycott karnataka state assembly  cow slaughter bill in karnataka  congress aaginst cow slaughter bill in karnataka
ഗോവധ നിരോധന നിയമം: കർണാടകയിൽ നിയമസഭ ബഹിഷ്‌കരിക്കാനൊരുങ്ങി കോൺഗ്രസ്

By

Published : Dec 10, 2020, 8:22 AM IST

ബെംഗളൂരു: കർണാടകയിൽ ബിജെപി സർക്കാർ ഗോവധ നിരോധന നിയമം പാസാക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാന നിയമസഭ ബഹിഷ്‌കരിക്കാനൊരുങ്ങി കോൺഗ്രസ്. കോൺഗ്രസ് നേതാവായ സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിപക്ഷ നേതാവിനെ പലപ്പോഴും 'ഷാഡോ മുഖ്യമന്ത്രി' എന്നാണ് വിളിക്കുന്നതെന്നും പ്രതിപക്ഷ നേതാവിനോ എം‌എൽ‌എമാർക്കോ സർക്കാരിൽ നിന്ന് യാതൊരു ബഹുമാനവും ലഭിക്കാറില്ലെന്നും കർണാടക നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്‌തു. പെട്ടെന്ന് ബിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യാതെ പാസാക്കുകയായിരുന്നുവെന്നും ഇതിലൂടെ സംസ്ഥാന സർക്കാർ ജനങ്ങളിൽ നിന്ന് തങ്ങളുടെ പരാജയങ്ങൾ മറച്ചു വയ്‌ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കർണാടകയിലെ ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് നിയമസഭാ സമ്മേളനം ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ABOUT THE AUTHOR

...view details