ഡെറാഡൂൺ:ധാർമികതയുണ്ടെങ്കിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജി വയ്ക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് ഒക്ടോബർ 29ന് സുപ്രീം കോടതി സ്റ്റേ ചെയ്‌തിരുന്നു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജി വയ്ക്കണമെന്ന് ആവശ്യം - മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെക്കണമെന്ന് കോൺഗ്രസ്
ധാർമികതയുടെ പേരിൽ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി
മുഖ്യമന്ത്രി കേസിൽ കക്ഷി പോലും അല്ലെന്നും മുഖ്യമന്ത്രിയെ കേൾക്കാതെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ജഡ്ജി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ത്രിവേന്ദ്ര സിങ് റാവത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.