കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവെച്ചു - രമേശ്വർ ശർമ

15 ദിവസത്തിനുള്ളിൽ കോൺഗ്രസിൽ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ എംഎൽഎയാണ് നാരായൺ പട്ടേൽ.

Madhya Pradesh Assembly  Narayan Patel  Rameshwar Sharma  Election Commission of India  Sumitra Devi Kasdekar  Nepanagar Assembly constituency  Shivraj Singh Chouhan  Sumitra Devi Kasdekar  മധ്യപ്രദേശ്  കോൺഗ്രസ്  കോൺഗ്രസ് എംഎൽഎ രാജിവെച്ചു  ഭോപ്പാൽ  രമേശ്വർ ശർമ  മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്
മധ്യ പ്രദേശിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവെച്ചു

By

Published : Jul 23, 2020, 10:14 PM IST

ഭോപ്പാൽ: മധ്യപ്രദേശിലെ മന്ദാട്ടയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ നാരായൺ പട്ടേൽ രാജിവെച്ചു. അദ്ദേഹത്തിന്‍റെ രാജിക്കത്ത് പ്രോടേം സ്‌പീക്കർ രമേശ്വർ ശർമ സ്വീകരിച്ചു. 15 ദിവസത്തിനുള്ളിൽ കോൺഗ്രസിൽ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ എംഎൽഎയാണ് നാരായൺ പട്ടേൽ. നാരായൺ പട്ടേൽ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്.

എംഎൽഎമാരുടെ രാജിയെ തുടർന്ന് മധ്യപ്രദേശിലെ 27 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസിൽ നിന്ന് കൂടുതൽ എംഎൽഎമാർ രാജിവെക്കാൻ സാധ്യതയുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ജൂലൈ 17ന് എംഎൽഎ സുമിത്ര കാസ്‌ഡേക്കർ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു.

ABOUT THE AUTHOR

...view details