ജാർഖണ്ഡിൽ കോൺഗ്രസ് നേതാവ് ദീപിക പാണ്ഡെ സിംഗിന് കൊവിഡ് - ദീപിക പാണ്ഡെ സിങ്
തനിക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന് ട്വിറ്ററിലൂടെയാണ് ദീപിക പാണ്ഡെ സിംഗ് അറിയിച്ചത്.
ജാർഖണ്ഡിൽ കോൺഗ്രസ് നേതാവായ ദീപിക പാണ്ഡെ സിങ്ങിന് കൊവിഡ്
റാഞ്ചി:കോൺഗ്രസ് നേതാവായ ദീപിക പാണ്ഡെ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. തനിക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന് ട്വിറ്ററിലൂടെയാണ് ദീപിക പാണ്ഡെ സിംഗ് അറിയിച്ചത്. ഡോക്‌ടറുടെ നിർദേശ പ്രകാരം ക്വാറന്‍റൈനിൽ പ്രവേശിച്ചെന്നും തങ്ങളുമായി സമ്പർക്കത്തിൽ വന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.