കേരളം

kerala

ETV Bharat / bharat

വിജയവർഗിയക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തണമെന്നാവശ്യം - ദേശീയ സുരക്ഷാ നിയമം

വിജയവർഗിയക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കളക്‌ടർക്ക് കത്ത് എഴുതിയിട്ടുണ്ടെന്നും എൻ‌എസ്‌എ ഫയൽ ചെയ്യണമെന്ന്  ആവശ്യപ്പെട്ടെന്നും കോൺഗ്രസ് നേതാവ് ദേവേന്ദ്ര യാദവ് പറഞ്ഞു.

Cong demands NSA against Kailash Vijayvargiya for threatening to set 'entire Indore on fire'
വിജയവർഗിയക്കെതിരെ (എൻ‌എസ്‌എ) ചുമത്തണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് കോൺഗ്രസ് യൂണിറ്റ്

By

Published : Jan 7, 2020, 1:25 PM IST

ഇൻഡോർ (മധ്യപ്രദേശ്):ഇൻഡോർ മുഴുവൻ തീയിടുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻ‌എസ്‌എ) ചുമത്തണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് കോൺഗ്രസ് യൂണിറ്റ് ജില്ലാ കലക്‌ടർക്ക് കത്ത് നൽകി.

അക്രമം പ്രോത്സാഹിപ്പിക്കുന്ന പ്രസംഗം നടത്തുകയും പൊതു ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ടെന്നും അതിനാൽ വിജയവർഗിയക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്‌ടർക്ക് കത്ത് എഴുതിയിട്ടുണ്ടെന്നും എൻ‌എസ്‌എ ഫയൽ ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും കോൺഗ്രസ് നേതാവ് ദേവേന്ദ്ര യാദവ് പറഞ്ഞു. ജനുവരി മൂന്നിന് വിജയവർഗിയ ഇൻഡോറിലെ സർക്കാർ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്.

വിജയവർഗിയക്കെതിരെ (എൻ‌എസ്‌എ) ചുമത്തണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് കോൺഗ്രസ് യൂണിറ്റ്

ABOUT THE AUTHOR

...view details