ബംഗാളില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് കൈലാഷ് വിജയവർഗിയ - കൈലാഷ് വിജയവർഗിയ
2021 ൽ പശ്ചിമ ബംഗാളിനെ ബിജെപി ഭരിക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ ഇടിവി ഭാരതിനോട്
![ബംഗാളില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് കൈലാഷ് വിജയവർഗിയ Kailash Vijayvargiya Bengal BJP govt BJP General Secretary Kailash Vijayvargiya BJP will form next government ETV Bharat Narendra Modi government in Bengal West Bengal elections 2021 ബംഗാൾ ബിജെപി കൈലാഷ് വിജയവർഗിയ ഇടിവി ഭാരത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7316477-708-7316477-1590230675071.jpg)
ബംഗാളിനെ ബിജെപി ഭരിക്കും; കൈലാഷ് വിജയവർഗിയ
ഹൈദരാബാദ്: 2021 ൽ പശ്ചിമ ബംഗാളിനെ ബിജെപി ഭരിക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ ഇടിവി ഭാരതിനോട് പറഞ്ഞു. കൊവിഡ് 19 നെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. അതിഥി തൊഴിലാളികളെ സംരക്ഷിക്കാനായി സംസ്ഥാനങ്ങളോട് അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.