കേരളം

kerala

ETV Bharat / bharat

ചൈന സംഘര്‍ഷം; കേണൽ സന്തോഷ് വീരമൃത്യു വരിച്ചു - ഇന്തോ- ചൈന സംഘർഷം

ഹൈദരാബാദ് സൂര്യപേട്ട് സ്വദേശിയാണ് കേണൽ സന്തോഷ്.

Colonel Santosh died in indo china border friction hails from Suryapet  Colonel Santosh  കേണൽ സന്തോഷ് വീരമൃത്യു വരിച്ചു  ഇന്തോ- ചൈന സംഘർഷം  indo china border
സന്തോഷ്

By

Published : Jun 16, 2020, 8:35 PM IST

Updated : Jun 16, 2020, 10:04 PM IST

ഹൈദരാബാദ്:ഇന്തോ- ചൈന അതിർത്തി സംഘർഷത്തിൽ കേണൽ സന്തോഷ് വീരമൃത്യു വരിച്ചു. ഹൈദരാബാദ് സൂര്യപേട്ട് സ്വദേശിയാണ് കേണൽ സന്തോഷ്. നാലുവർഷമായി അദ്ദേഹം സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയാണ്. ഒന്നര വർഷമായി ഇന്തോ-ചൈന അതിർത്തിയിൽ ജോലിചെയ്യുകയായിരുന്നു. പുതിയ ബെറ്റാലിയൻ രൂപീകരിക്കാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഗാൽ‌വോണിൽ തുടർന്നു. അതിർത്തിയിലെ സംഘർഷത്തിൽ മരിച്ച മൂന്ന് സൈനികരിൽ ഒരാളാണ് സന്തോഷ്.

ഇന്തോ- ചൈന സംഘർഷം; കേണൽ സന്തോഷ് വീരമൃത്യു വരിച്ചു
Last Updated : Jun 16, 2020, 10:04 PM IST

ABOUT THE AUTHOR

...view details