ലക്‌നൗ: രാജ്യ തലസ്ഥാനത്ത് ഉയര്‍ന്ന് വരുന്ന വായു മലിനീകരണം തടയുന്നതിനായി ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും കല്‍ക്കരി, വിറക് എന്നിവയുടെ ഉപയോഗത്തിന് വിലക്ക്.
വായു മലിനീകരണം: ലക്‌നൗവില്‍ കല്‍ക്കരി കത്തിക്കുന്നതിന് വിലക്ക് - latest malayalam varthakal
വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വായൂ മലിനീകരണം: ലക്‌നൗവില്‍ കല്‍ക്കരി കത്തിക്കുന്നതിന് വിലക്ക്
വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കൃഷിയിടത്തില്‍ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകുമെന്നതിനാല്‍ അതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Last Updated : Nov 7, 2019, 7:12 AM IST