ലഖ്‌നൗ: ഉത്തർപ്രദേശ് ജലസേചന വകുപ്പിൽ 1,438 ജൂനിയർ എഞ്ചിനീയർമാരെ പുതുതായി നിയമിച്ചു. എഞ്ചിനീയർമാരുടെ നിയമന കത്തുകൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിതരണം ചെയ്തു. എഞ്ചിനീയർമാരെ കഴിവും യോഗ്യതയും കണക്കിലെടുത്താണ് നിയമിച്ചതെന്ന് ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശ് ജലസേചന വകുപ്പിൽ 1,438 പുതിയ നിയമനം - ഉത്തർപ്രദേശ് ജലസേചന വകുപ്പ്
കൊവിഡ് -19 കണക്കിലെടുത്ത് വീഡിയോ കോൺഫറൻസ് വഴിയാണ് നിയമന ചടങ്ങ് നടന്നത്.
ഉത്തർപ്രദേശ്
സംസ്ഥാനത്ത് അഴിമതിയും കുറ്റകൃത്യങ്ങളും വളരാൻ അനുവദിക്കില്ലെന്ന് സെപ്റ്റംബറിൽ ആദിത്യനാഥ് പറഞ്ഞിരുന്നു. കൊവിഡ് -19 കണക്കിലെടുത്ത് വീഡിയോ കോൺഫറൻസ് വഴിയാണ് നിയമന ചടങ്ങ് നടന്നത്.
TAGGED:
UP CM Yogi Adityanath