കര്‍ണാടകയില്‍ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി - കൊറോണ
ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് യോഗം ചേരുക.
![കര്‍ണാടകയില്‍ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി CM BS Yediyurappa COVID-19 corona karnataka കൊവിഡ് 19 കൊറോണ കർണാടക](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6449977-615-6449977-1584511007721.jpg)
കൊവിഡിൽ യോഗം ചേരാനൊരുങ്ങി ബി.എസ് യെദ്യൂരപ്പ
ബെംഗളുരു: കർണാടകയിൽ കൊവിഡ് പശ്ചാത്തലത്തിൽ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. യോഗത്തിന് മുൻകരുതൽ നടപടിയായി നിയമസഭയിലും കൗൺസിൽ ഹാളുകളും അണുവിമുക്തമാക്കി. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് യോഗം ചേരുക. കർണാടകയിൽ ഇതുവരെ പത്ത് പേർക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്.