കേരളം

kerala

ETV Bharat / bharat

തെലങ്കാനയില്‍ എംഐഎം - മന്നാന്‍ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം - ഹൈദരാബാദ്

തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

Clashes between two groups  MIM District president fired  MIM  എംഐഎം - മന്നാന്‍ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം  ഹൈദരാബാദ്  തെലങ്കാന
തെലങ്കാനയില്‍ എംഐഎം - മന്നാന്‍ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

By

Published : Dec 18, 2020, 7:57 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ എംഐഎം - മന്നാന്‍ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. എംഐഎം ജില്ലാ പ്രസിഡന്‍റും മന്നാന്‍ വിഭാഗവുമാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് എംഐഎം ജില്ലാ പ്രസിഡന്‍റ് ഫറൂഖ് അഹമ്മദ് വെടിവെക്കുകയും എതിര്‍ഭാഗത്ത് മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. അദിലാബാദ് ജില്ലയിലെ തട്ടിഗുഡ കോളനിയിലാണ് സംഘര്‍ഷം നടന്നത്.

തെലങ്കാനയില്‍ എംഐഎം - മന്നാന്‍ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

മന്നാന്‍, അദ്ദേഹത്തിന്‍റെ മക്കളായ ജമീര്‍, മൊതേശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അദിലാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഫറൂഖ് അഹമ്മദ് രക്ഷപ്പെട്ടു.

ABOUT THE AUTHOR

...view details