വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും വെടിയുണ്ടകൾ പിടികൂടി - ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം
എട്ട് എംഎം കാലിബറിന്‍റെ ലൈസൻസില്ലാത്ത ഏഴ് വെടിയുണ്ടകളാണ് പിടികൂടിയത്
![വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും വെടിയുണ്ടകൾ പിടികൂടി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും വെടിയുണ്ടകൾ പിടികൂടി വെടിയുണ്ടകൾ പിടികൂടി CISF seize 7 live rounds caliber at IGI Airport seize 7 live rounds caliber ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം IGI Airport](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5262778-359-5262778-1575438457191.jpg)
വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും വെടിയുണ്ടകൾ പിടികൂടി
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും വെടിയുണ്ടകൾ പിടികൂടി. ചൊവ്വാഴ്‌ചയാണ് അഷു വർഷനേ എന്നയാളെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. സുരക്ഷാ പരിശോധനക്കിടെ ലൈസൻസില്ലാത്ത എട്ട് എംഎം കാലിബറിന്‍റെ ഏഴ് വെടിയുണ്ടകളാണ് ഇയാളിൽ നിന്നും കണ്ടെടുത്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.