കേരളം

kerala

ETV Bharat / bharat

കൊവിഡിന് മരുന്ന് നിര്‍മിക്കാന്‍ ഗിവിഡ് സയൻസസ് ഇങ്കുമായി കരാറിൽ ഒപ്പ് വെച്ച് ഹോവിഗ്രോൺ ഫാർമ മേജർ സിപ്ല ലിമിറ്റഡ്

എപിഐയും ഫിനിഷ്ഡ് പ്രൊഡക്ടും വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് ഗിലെയാദ് സയൻസസ് ഇങ്കിൽ നിന്ന് സഹായം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

Cipla inks licensing pact with Gilead Sciences  potential COVID-19 treatment drug remdesivir  remdesivir  business news
ഫാർമ മേജർ സിപ്ല ലിമിറ്റഡ്

By

Published : May 13, 2020, 3:44 PM IST

ന്യൂഡൽഹി: ഗിവിഡ് സയൻസസ് ഇങ്കുമായി നോൺ എക്‌സ്‌ക്ലൂസീവ് ലൈസൻസിംഗ് കരാറിൽ ഒപ്പുവെച്ചതായി ഹോവിഗ്രോൺ ഫാർമ മേജർ സിപ്ല ലിമിറ്റഡ് അറിയിച്ചു. കൊവിഡ് രോഗത്തിനെതിരായ മരുന്നുകൾ വികസിപ്പിക്കാന്‍ കമ്പനി ശ്രമം ആരംഭിച്ചു. കരാർ പ്രകാരം എപിഐയും ഫിനിഷ്ഡ് പ്രൊഡക്റ്റും നിർമ്മിക്കാനും സിപ്ലയുടെ സ്വന്തം ബ്രാൻഡിന്‍റെ പേരിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഉൾപ്പെടെ 127 രാജ്യങ്ങളിൽ വിപണനം നടത്താനും സിപ്ലക്ക് അനുവദം ലഭിക്കും.

എപിഐയും ഫിനിഷ്ഡ് പ്രൊഡക്ടും വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് ഗിലെയാദ് സയൻസസ് ഇങ്കിൽ നിന്ന് സഹായം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. സിപ്ലയുടെ വിപുലമായ ആറിവുകൾ രോഗികൾക്കും വിപണികൾക്കും ലഭ്യമാക്കാൻ സഹായിക്കുമെന്ന് ഫാർമ മേജർ പറഞ്ഞു. എഫ്‌ഡിഎ അംഗീകരിച്ചിട്ടില്ലാത്ത മരുന്നാണ് സിപ്ലയുടേതെന്നാണ് റിപ്പോർട്ടുകൾ

For All Latest Updates

ABOUT THE AUTHOR

...view details