കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ ട്രക്ക് കയറിയിറങ്ങി ആറ് വയസുകാരി മരിച്ചു - ട്രക്ക് കയറിയിറങ്ങി ആറ് വയസുകാരി മരിച്ചു

കിഷ്നി പ്രദേശത്തെ ഇറ്റാവ-മെയിൻപുരി അതിർത്തിയിൽ ചൊവ്വാഴ്ചയാണ് സംഭവം.

ഉത്തർപ്രദേശിൽ ട്രക്ക് കയറിയിറങ്ങി ആറ് വയസുകാരി മരിച്ചു  ട്രക്ക് കയറിയിറങ്ങി ആറ് വയസുകാരി മരിച്ചു  Child run over by a truck
മരിച്ചു

By

Published : May 20, 2020, 11:42 AM IST

ലഖ്‌നൗ: മാതാപിതാക്കളോടൊപ്പം ബസിൽ കയറുന്നതിനിടെ ട്രക്ക് കയറിയിറങ്ങി ആറ് വയസുകാരി മരിച്ചു. കിഷ്നി പ്രദേശത്തെ ഇറ്റാവ-മെയിൻപുരി അതിർത്തിയിൽ ചൊവ്വാഴ്ചയാണ് സംഭവം.

ഗുരുഗ്രാമിൽ നിന്ന് യാത്ര ചെയ്തിരുന്ന കുടുംബം ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലേക്ക് പോവുകയായിരുന്നു. ഇവർ തിങ്കളാഴ്ച ഗുരുഗ്രാമിൽ നിന്ന് നാട്ടിലേക്ക് കാൽനടയായി സഞ്ചരിക്കുകയാണ്. ഇവാവ-മെയിൻപുരി അതിർത്തിയിൽ പൊലീസ് ഇവരെ തടഞ്ഞിരുന്നു. അവിടെ നിന്ന് ലഭിച്ച ബസിൽ കയറുന്നതിനിടെയാണ് കുട്ടിയുടെ ദേഹത്ത് കൂടി ട്രക്ക് കയറിയിറങ്ങിയത്. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details