നിർഭയ കേസ്; ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി - Nirbhaya rape case
പുതിയ ബെഞ്ച് കേസ് നാളെ പരിഗണിക്കും.
![നിർഭയ കേസ്; ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി നിർഭയ കേസ് അക്ഷയ് കുമാർ സിംഗിന്‍റെ ഹര്‍ജി ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി Chief Justice of India Nirbhaya rape case nirbhaya latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5401229-905-5401229-1576574323300.jpg)
നിർഭയ കേസ്; അക്ഷയ് കുമാർ സിംഗിന്‍റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി
ന്യൂഡല്‍ഹി: നിർഭയ കൂട്ട ബലാത്സംഗക്കേസിലെ പ്രതി അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി. പുതിയ ബെഞ്ച് കേസ് നാളെ പരിഗണിക്കും.