കേരളം

kerala

ETV Bharat / bharat

കൊറോണ: കോഴിയിറച്ചി കഴിക്കാമെന്ന് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം - ചിക്കൻ കഴിക്കുന്നതില്‍ തെറ്റില്ലെന്ന്  കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം

റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊറോണ വാഹകരില്‍ കോഴിയോ കോഴി ഉല്‍പന്നങ്ങളോ ഇല്ലെന്നും അതിനാല്‍ ചിക്കൻ കഴിക്കുന്നതില്‍ തെറ്റില്ലെന്നും  കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം വ്യക്തമാക്കി

Chicken consumption safe in India  no involvement of Chcken in coronavirus outbreak  coronavirus outbreak  Union Ministry of Animal Husbandry  business news  കൊറോണ: ചിക്കൻ കഴിക്കുന്നതില്‍ തെറ്റില്ലെന്ന്  കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം  കൊറോണ ചിക്കൻ  Chicken consumption is safe: Government  ന്യൂഡല്‍ഹി  ചിക്കൻ കഴിക്കുന്നതില്‍ തെറ്റില്ലെന്ന്  കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം  കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം വ്യക്തമാക്കി
കൊറോണ: ചിക്കൻ കഴിക്കുന്നതില്‍ തെറ്റില്ലെന്ന്  കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം

By

Published : Feb 11, 2020, 3:21 PM IST

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതില്‍ കോഴിക്ക് പങ്കില്ലെന്നും അതിനാല്‍ ചിക്കൻ കഴിക്കുന്നത് സുരക്ഷിതമാണെന്നും കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം വ്യക്തമാക്കി. ആഗോളതലത്തിൽ ഒരു റിപ്പോർട്ടിലും കൊറോണ വൈറസ് മനുഷ്യർക്ക് കൈമാറുന്നതിൽ കോഴി പങ്കാളികളാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മൃഗസംരക്ഷണ കമ്മീഷണർ പ്രവീൺ മാലിക് തിങ്കളാഴ്ച പൗൾട്രി ഫെഡറേഷൻ ഓഫ് ഇന്ത്യ ഉപദേശകൻ വിജയ് സർദാനയ്ക്ക് അയച്ച കത്തിൽ പറയുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നതില്‍ മൃഗങ്ങളില്ലാത്തിനാല്‍ വൈറസ് ബാധ പടരുന്നതില്‍ മൃഗ സ്രോതസുണ്ടോയെന്ന് വീണ്ടും പരിശോധിക്കണമെന്നും സര്‍ദാനന്ദ മറുപടി അയച്ചു. അതിനാൽ, 2019 ലെ കൊറോണയുടെ പശ്ചാത്തലത്തില്‍ കോഴി, കോഴി ഉൽ‌പന്നങ്ങളുടെ ഉപഭോഗം സുരക്ഷിതമെന്ന് കണക്കാക്കാമെന്നും കത്തില്‍ പറയുന്നു.

ABOUT THE AUTHOR

...view details