കേരളം

kerala

ETV Bharat / bharat

സുപോഷൻ അഭിയാനുമായി ഛത്തീസ്ഗഡ് സർക്കാർ - tribals in Bastar

ബസ്തറിലെ നാടോടി ഭാഷയിൽ ഉൾപ്പെടെ നാടകങ്ങളുടേയും സ്കിറ്റകളുടേയും രൂപത്തിലാകും ജനങ്ങളിൽ വിവരങ്ങൾ എത്തിക്കുക.

പൊതുജന ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്താൻ സുപോഷൻ അഭിയാനുമായി ഛത്തീസ്ഗഡ് സർക്കാർ സുപോഷൻ അഭിയാൻ പൊതുജന ക്ഷേമ പദ്ധതികൾ 'Suposhan Abhiyan' tribals in Bastar സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക്
പൊതുജന ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്താൻ സുപോഷൻ അഭിയാനുമായി ഛത്തീസ്ഗഡ് സർക്കാർ

By

Published : Dec 19, 2019, 11:35 AM IST

റായ്പൂർ: എസ്‌സി,എസ്ടി വിഭാഗത്തിലേക്ക് സർക്കാരിന്‍റെ വിവിധ പൊതുജന ക്ഷേമ പദ്ധതികൾ എത്തിക്കാൻ 'സുപോഷൻ അഭിയാൻ'. ബസ്തറിലെ നാടോടി ഭാഷയിൽ ഉൾപ്പെടെ പ്രാദേശിക കലാകാരന്മാരുടെ സഹായത്തോടെയാണ് പോഷൻ അഭിയാൻ നടപ്പാക്കുക. സർക്കാരിന്‍റെ സുചിതൻ അഭിയാൻ, മുഖമന്ത്രി ഹാത്ത്-ബസാർ ക്ലിനിക് സ്കീം, നർവ, ഗരുവ, ഗുരുവ ബാരി യോജന തുടങ്ങിയ പദ്ധതികളെ സുപോഷൻ അഭിയാനിൽ പരിചയപ്പെടുത്തും.
പ്രാദേശിക കലാകാരന്മാരുടെ സംഘത്തിന്‍റെ സഹായത്തിൽ ബസ്തർ,ദന്തേവാഡ തുടങ്ങിയ മേഖലകളിൽ 90ഓളം ഗ്രാമത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നു. നാടകങ്ങളുടേയും സ്കിറ്റകളുടേയും രൂപത്തിലാകും ജനങ്ങളിൽ വിവരങ്ങൾ എത്തിക്കുക.

ABOUT THE AUTHOR

...view details