റായ്‌പൂര്‍: ഛത്തീസ്ഗഢിലെ സുക്കാമ ജില്ലയില്‍ ദ്രോണപാല്‍ ജാര്‍ഗുഡ റോഡില്‍ പത്തു കിലോ ബോംബ് നിര്‍വീര്യമാക്കി. റോഡരികിലെ കുഴിയില്‍ പ്രഷര്‍ കുക്കറിനകത്തു നിന്നാണ് ബോംബ് കണ്ടെടുത്തത്.
ഛത്തീസ്ഗഢിലെ സുക്കാമയില്‍ പത്തു കിലോ ബോംബ് കണ്ടെടുത്തു - ഛത്തീസ് ഗഡിലെ സുക്കാമയില്‍ പത്തു കിലോയോളം ബോംബ് നിര്‍വീര്യമാക്കി
റോഡരികിലെ കുഴിയില്‍ പ്രഷര്‍ കുക്കറിനകത്തു നിന്നാണ് ബോംബ് കണ്ടെടുത്തത്
![ഛത്തീസ്ഗഢിലെ സുക്കാമയില്‍ പത്തു കിലോ ബോംബ് കണ്ടെടുത്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4231361-308-4231361-1566650383567.jpg)
Chhattisgarh: CRPF bomb squad neutralises 10 kg IED in Sukma
റോഡരുകില്‍ സംശയാസ്പദമായി ഒരാള്‍ കുഴിയെടുക്കുന്നെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 10 കിലോ ബോംബ് പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രദേശത്തെ നക്സലുകളാണ് ബോംബ് വെച്ചതിന് പിന്നിലെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടല്‍.