കേരളം

kerala

ETV Bharat / bharat

ചേതക് ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി - പട്യാല

പട്യാലയിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ സാങ്കേതിക തകരാറുകളെ തുടർന്ന് റോപറിൽ ഇറക്കുകയായിരുന്നു

Chetak helicopter  precautionary landing in Punjab  ഇന്ത്യൻ  വ്യോമസേന  ചേതക് ഹെലികോപ്റ്റർ  ലാൻഡിംഗ്  പട്യാല  റോപറർ
ഇന്ത്യൻ വ്യോമസേനയുടെ ചേതക് ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി

By

Published : Feb 13, 2020, 3:04 PM IST

ചണ്ഡിഗഡ്: ഇന്ത്യൻ വ്യോമസേനയുടെ ചേതക് ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി. പട്യാലയിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ സാങ്കേതിക തകരാറുകളെ തുടർന്ന് റോപറിൽ ഇറക്കുകയായിരുന്നു. ഹെലികോപ്റ്ററിലെ എല്ലാ അംഗങ്ങളും സുരക്ഷിതരാണ്.

ABOUT THE AUTHOR

...view details