കേരളം

kerala

ETV Bharat / bharat

കനത്ത മഴ;ചെന്നൈയിൽ വെള്ളക്കെട്ട്‌ - കനത്ത മഴ

97.27 മില്ലിമീറ്റർ മഴയാണ് വ്യാഴാഴ്‌ച്ച നഗരത്തിൽ രേഖപ്പെടുത്തിയത്‌.

Chennai Records Highest Rainfall in a Single Day Since 2014  intense thunderstorms and heavy rainfall in Chennai  waterlogging in Chennai  Largest amount of rainfall in Chennai  കനത്ത മഴ  ചെന്നൈയിൽ വെള്ളക്കെട്ട്‌
കനത്ത മഴ;ചെന്നൈയിൽ വെള്ളക്കെട്ട്‌

By

Published : Oct 30, 2020, 9:19 AM IST

ചെന്നൈ:ചെന്നൈയിൽ കനത്തമഴ തുടരുന്നു. 97.27 മില്ലിമീറ്റർ മഴയാണ് വ്യാഴാഴ്‌ച്ച രേഖപ്പെടുത്തിയത്‌. മൈലാപ്പൂർ,പലവക്കം,തിരുവാൻമിയൂർ എന്നിവിടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. 2014 ഒക്‌ടോബറിന്‌ ശേഷം ആദ്യമായാണ്‌ ചെന്നൈയിൽ ഇത്രയധികം മഴ ലഭിക്കുന്നത്‌. വടക്കുകിഴക്കൻ മൺസൂൺ ശക്തമായതിനാൽ വരും മണിക്കൂറിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു

ABOUT THE AUTHOR

...view details