കേരളം

kerala

ETV Bharat / bharat

ചെന്നൈ വിമാനത്താവളത്തിൽ 4 കിലോ സ്വർണം പിടികൂടി - customs

ആറുപേർ അടിവസ്‌ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കണ്ടത്തിയത്.

chennai airport gold smuggling  ദുബായി- ചെന്നൈ വിമാനം  നാല് കിലോ സ്വർണം പിടികൂടി  കസ്റ്റംസ്  customs  chennai international airport
ചെന്നൈ വിമാനത്താവളത്തിൽ 4 കിലോ സ്വർണം പിടികൂടി

By

Published : Nov 20, 2020, 8:45 PM IST

ചെന്നൈ: ദുബൈ- ചെന്നൈ വിമാനത്തിൽ നിന്ന് കസ്റ്റംസ് നാല് കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തുന്ന സ്‌പെഷ്യൽ സർവ്വീസിൽ സ്വർണം കടത്തും എന്ന രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു. ആറുപേരിൽ നിന്നായ് അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടത്തിയത്. പിടിക്കപ്പെട്ടവരിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ചിരുന്ന ഒരു കിലോയോളം വരുന്ന സ്വർണവും കസ്റ്റംസ് കണ്ടെത്തി.

ABOUT THE AUTHOR

...view details