കേരളം

kerala

ETV Bharat / bharat

റായ്‌ബറേലിയിൽ സ്‌ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ - റായ്‌ബറേലി വാർത്തകൾ

25-30 വയസ് തോന്നിക്കുന്ന യുവതിയെ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം റായ്‌ബറേലിയിൽ കൊണ്ടുവന്ന് കത്തിച്ചുവെന്നാണ് പ്രാഥമിക നിഗമനം

Charred body of woman  Charred body in Raebareli  UP's Raebareli news  റായ്‌ബറേലി വാർത്തകൾ  സ്‌ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
UP

By

Published : Feb 2, 2020, 4:35 PM IST

ലക്‌നൗ:ഉത്തർപ്രദേശിലെ റായ്‌ബറേലിയിൽ കത്തിക്കരിഞ്ഞ നിലയിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. പ്രധാന റോഡിൽ നിന്നും 50 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. 25-30 വയസ് തോന്നിക്കുന്ന യുവതിയെ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടുവന്ന് കത്തിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് റായ്‌ബറേലി എസ്‌പി സ്വപ്‌നിൽ മംഗായി പറഞ്ഞു.

റായ്‌ബറേലി എസ്‌പി സ്വപ്‌നിൽ മംഗായി

ABOUT THE AUTHOR

...view details