കേരളം

kerala

ETV Bharat / bharat

ചണ്ഡിഗഡില്‍ 55 പേര്‍ക്ക് കൂടി കൊവിഡ് - ചണ്ഡിഗഡ് കൊവിഡ് വാര്‍ത്തകള്‍

നഗരത്തില്‍ 974 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Chandigarh covid update  covid latest news  ചണ്ഡിഗഡ് കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് ഇന്ത്യ ലേറ്റസ്‌റ്റ് വാര്‍ത്തകള്‍
ചണ്ഡിഗഡില്‍ 55 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Oct 17, 2020, 3:18 AM IST

ചണ്ഡിഗഡ്:നഗരത്തില്‍ 55 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചണ്ഡിഗഡില്‍ രോഗം ബാധിച്ചവരുടെ എണ്ണം 13,532 ആയി. ഇതില്‍ 12,352 പേര്‍ രോഗമുക്തരായിട്ടുണ്ട്. 974 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 55 കൊവിഡ് മരണങ്ങളും നഗരത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 93,420 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്‌ക്ക് അയച്ചത്. ഇതില്‍ 142 സാമ്പിളുകളുടെ ഫലം വരാനുണ്ട്.

ABOUT THE AUTHOR

...view details