കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയെ അയോധ്യയിലേയ്ക്ക് സ്വാഗതം ചെയ്‌ത് ചമ്പത് റായ് - ശ്രീ റാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി

ഉദ്ദവ് താക്കറെ അയോധ്യയിൽ പ്രവേശിക്കുന്നത് തടയാനുള്ള ധൈര്യം ആർക്കുമില്ലെന്ന് ചമ്പത് റായ് പറഞ്ഞു.

Champat Rai  Chief Minister Uddhav Thackeray  Kangana Ranaut  general secretary of the Shri Ram Janambhoomi Trust  welcome to visit Ayodhya  അയോധ്യ പ്രവേശനം  ലഖ്‌നൗ  മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ  ഉദ്ദവ് താക്കറെ  ശ്രീ റാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്  ശ്രീ റാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി  ചമ്പത് റായ്
മഹാരാഷ്‌ട്ര മുഖ്യമന്ത്രിയെ അയോധ്യയിലേക്ക് സ്വാഗതം ചെയ്‌ത് ചമ്പത് റായ്

By

Published : Sep 14, 2020, 3:44 PM IST

ലഖ്‌നൗ:മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് സൗകര്യാനുസരണം അയോധ്യ സന്ദർശിക്കാമെന്ന് ശ്രീ റാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. അദ്ദേഹത്തെ അയോധ്യ സന്ദർശനത്തിനായി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്ദവ് താക്കറെയെ അയോധ്യയിൽ നിന്നും മാറ്റി നിർത്തണമെന്ന അഖാര പരിഷത്ത്, വിഎച്ച്പി തുടങ്ങിയ സംഘടനകളുടെ പ്രസ്‌താവനയ്ക്ക് മറുപടിയുമായാണ് ചമ്പത് റായ് രംഗത്തെത്തിയത്. സംഘടനകൾ സിനിമ താരം കങ്കണ റണാവത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details