ഭോപാലില്‍ വെള്ളപ്പൊക്കം ഒഴിഞ്ഞതോടെ കോളറ പടർന്ന് പിടിക്കുന്നു - വെള്ളപ്പൊക്കം ഒഴിഞ്ഞതോടെ കോളറ പടർന്ന് പിടിക്കുന്നു
മഹാരാഷ്ട്ര മൊറീന ജില്ലയിലെ ഗ്രാമങ്ങളിൽ കോളറ ബാധിച്ച് രണ്ട് മരണം. നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു
ഭോപ്പാൽ: വെള്ളപ്പൊക്കം ഒഴിഞ്ഞതോടെ പകർച്ച വ്യാധി ഭീതിയിൽ മഹാരാഷ്ട്ര മൊറീന ജില്ലയിലെ ഗ്രാമങ്ങൾ. ചാക്പൂർ ജില്ലയിൽ കോളറ ബാധിച്ച് രണ്ട് മരണം. നൂറിലധികം പേർക്ക് കോളറ സ്ഥിരീകരിച്ചു. സാഹചര്യം ഗുരുതരമാണെന്നും ആരോഗ്യ വകുപ്പോ സർക്കാരോ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. ചൗഖ്‌പൂർ ഗ്രാമത്തിലേക്ക് പ്രത്യേക അന്വേഷണ സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശിക നേതാവ് ആരോഗ്യമന്ത്രിക്കും മുൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കത്തെഴുതി. അതേസമയം മറ്റ് മേഖലകളിലും രോഗം പടർന്ന് പടിച്ചതോടെ ഭീതിയാണ് ജനങ്ങൾ.
TAGGED:
പകർച്ച വ്യാധി ഭീതി