കേരളം

kerala

ETV Bharat / bharat

ഒമ്പത്‌ വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ പിടിയില്‍ - recent arrest in chandigarh

പ്രതിയായ മോഹന്‍ ലക്രയെ ചൊവ്വാഴ്‌ചയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌

Chhattisgarh crime  Crime Against Humanity  Chhattisgarh police  Man arrested for attempting to rape 9-year-old  rape attempt in chandigarh  recent arrest in chandigarh  ഒമ്പത്‌ വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ പിടിയില്‍
ഒമ്പത്‌ വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ പിടിയില്‍

By

Published : Dec 18, 2019, 6:07 PM IST

റായ്‌പൂര്‍: മകന്‍റെ സഹപാഠിയായ ഒമ്പത്‌ വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ പൊലീസ്‌ പിടിയില്‍. പെൺകുട്ടിയുടെ മാതാപിതാക്കൾ ഗാന്ധിനഗര്‍ പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ പ്രതിയായ മോഹന്‍ ലക്രയെ ചൊവ്വാഴ്‌ച പൊലീസ്‌ അറസ്റ്റ് ചെയ്‌തു. തിങ്കളാഴ്‌ച വൈകുന്നേരം മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയിലാണ്‌ പീഡനശ്രമമുണ്ടായത്‌. വീട്ടില്‍ കൊണ്ട്‌ വിടാമെന്ന് പറഞ്ഞ്‌ കബളിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയാണ്‌ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്‌. തട്ടികൊണ്ടുപോകല്‍, പീഡനശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ്‌ പ്രതിയായ മോഹന്‍ ലക്രയെ അറസ്റ്റ്‌ ചെയ്‌തത്‌.

ABOUT THE AUTHOR

...view details