ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ച് ബിഎസ്‌പി നേതാവ് മായവതി. ബിഹാറിലെയും യുപിയിലെയും കുടിയേറ്റ തൊഴിലാളികൾ എംജിഎന്‍ആര്‍ഇജി (മഹാത്മ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയിമെന്‍റ്) പദ്ധതിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ക്ക് തൊഴില്‍ ഉറപ്പാക്കണമെന്നും മായാവതി ട്വീറ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാര്‍ഗ്ഗ നിര്‍ദേശങ്ങളും ബിഎസ്‌പി സ്വാഗതം ചെയ്തിരുന്നു.
കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കണമെന്ന് മായാവതി - കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് മായാവതി
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അണ്‍ലോക്ക് 4 മാര്‍ഗ്ഗനിര്‍ദേശങ്ങളും ബിഎസ്‌പി സ്വാഗതം ചെയ്തിരുന്നു.
കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ച് മായാവതി
കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം 'അൺലോക്ക് -4' എന്ന പേരില്‍ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.