കേരളം

kerala

ETV Bharat / bharat

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് മായാവതി - ബഹുജൻ സമാജ് വാദി പാർട്ടി

കോട്ടയിലെ വിദ്യാർഥികൾക്ക് വേണ്ടി ചെയ്തതുപോലെ പ്രത്യേക ട്രെയിനുകളോ ബസുകളോ മാർഗം അവരെ തിരികെയെത്തിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബഹുജൻ സമാജ് വാദി പാർട്ടി മേധാവി ആവശ്യപ്പെട്ടു

migrant labourers  Bahujan Samaj Party  lockdown  Mayawati  മായാവതി  ബഹുജൻ സമാജ് വാദി പാർട്ടി മേധാവി  ബഹുജൻ സമാജ് വാദി പാർട്ടി  കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണം: മായാവതി
മായാവതി

By

Published : Apr 22, 2020, 5:32 PM IST

ലഖ്‌നൗ: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാൻ കേന്ദ്രസർക്കാർ സൗകര്യമൊരുക്കണമെന്നും ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ബഹുജൻ സമാജ് വാദി പാർട്ടി മേധാവി മായാവതി.

ലോക്ക് ഡൗണിനെ തുടർന്ന് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ മഹാരാഷ്ട്ര, ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. കോട്ടയിലെ വിദ്യാർഥികൾക്ക് വേണ്ടി ചെയ്തതുപോലെ പ്രത്യേക ട്രെയിനുകളോ ബസുകളോ മാർഗം അവരെ തിരികെയെത്തിക്കാൻ സർക്കാർ തയ്യാറാകണമെന്ന് മായാവതി പറഞ്ഞു.

ABOUT THE AUTHOR

...view details