ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുല്ലയുടെ വീട്ടുതടങ്കല്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ജമ്മു കശ്‌മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഏഴ് മാസമായി ഫറൂഖ് അബ്‌ദുല്ല വീട്ടുതടങ്കലിലായിരുന്നു.
ഫറൂഖ് അബ്‌ദുല്ലയുടെ വീട്ടുതടങ്കല്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ - PSA
ഏഴ് മാസമായി ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുല്ല വീട്ടുതടങ്കലിലായിരുന്നു.
ഫറൂഖ് അബ്‌ദുല്ലയുടെ വീട്ടുതടങ്കല്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍
സെപ്‌റ്റംബര്‍ 17നായിരുന്നു ഫറൂഖ് അബ്ദുല്ലക്ക് മേല്‍ പിഎസ്‌എ ആക്‌ട് ചുമത്തിയത്. ഓർഡർ ഉടന്‍ തന്നെ പ്രാബല്യത്തിൽ വരും.