കേരളം

kerala

ETV Bharat / bharat

രജൗരിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു - വെടിനിർത്തൽ കരാർ ലംഘിച്ചു

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ശക്തമായ ഷെല്ലാക്രമണമാണ് പാക് സൈന്യം നടത്തിയത്.

ജമ്മുകശ്മീരിലെ രാജൗരിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു  വെടിനിർത്തൽ കരാർ ലംഘിച്ചു  ceasefire violation
രാജൗരി

By

Published : Aug 24, 2020, 5:14 PM IST

ശ്രീനഗർ: രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിൽ തിങ്കളാഴ്ച പാകിസ്ഥാൻ വെടിനിർത്തൽ കരാര്‍ ലംഘിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ശക്തമായ ഷെല്ലാക്രമണമാണ് പാക് സൈന്യം നടത്തിയത്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയാണ്.

ABOUT THE AUTHOR

...view details