കേരളം

kerala

ETV Bharat / bharat

ജമ്മുകശ്‌മീരില്‍ പാകിസ്ഥാന്‍റെ വെടിനിർത്തൽ ലംഘനം - Pakistan Army

ഇന്ന് ഉച്ചയോടെ ആരംഭിച്ച വെടിവയ്‌പ് ഇപ്പോഴും തുടരുന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു.

Ceasefire violation  Ceasefire violation in poonch  unprovoked firing  Line of Control  Pakistan Army  ജമ്മുകശ്‌മീരില്‍ പാകിസ്ഥാൻ വെടിനിർത്തൽ ലംഘനം
ജമ്മുകശ്‌മീരില്‍ പാകിസ്ഥാൻ വെടിനിർത്തൽ ലംഘനം

By

Published : Feb 21, 2020, 5:23 PM IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് നേരെ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി. ഒരാഴ്ച മുമ്പ് ഷാപൂർ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് നേരെ പാകിസ്ഥാൻ നടത്തിയ വെടിവയ്‌പില്‍ 60 കാരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇന്ന് ഉച്ചയോടെ ആരംഭിച്ച വെടിവയ്‌പ് തുടരുകയാണ്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.

ABOUT THE AUTHOR

...view details