ന്യൂഡൽഹി: തബ്‌ലിഗ് ജമാഅത്തിനെതിരെ സിബിഐയുടെ പ്രാഥമിക അന്വേഷണം.സംശയാസ്പദവും അന്യായവുമായ മാർഗങ്ങളിലൂടെ തബ്‌ലിഗ് ജമാഅത്ത് സംഘാടകർ പണമിടപാടുകളിൽ നടത്തിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
തബ്‌ലിഗ് ജമാഅത്തിനെതിരെ സിബിഐ അന്വേഷണം - foreign donations of Tablighi Jamaat
നിയമവിരുദ്ധവും അന്യായവുമായ മാർഗങ്ങളിലൂടെ തബ്‌ലിഗ് ജമാഅത്ത് സംഘാടകർ പണമിടപാടുകളിൽ ഏർപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
തബ്‌ലിഗ് ജമാഅത്ത്
വിദേശ സംഭാവന (റെഗുലേഷൻസ്) നിയമപ്രകാരം സംഭാവനകൾ സംബന്ധിച്ച വുവരങ്ങൾ സംഘാടകർ വെളിപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. തബ്‌ലിഗ് ജമാഅത്തിന്‍റെ സാമ്പത്തിക കാര്യങ്ങളിൽ ഏജൻസി അന്വേഷണം ആരംഭിച്ചു. വിവിധ അധികാരികളിൽ നിന്ന് തബ്‌ലിഗ് ജമാഅത്തിന്‍റെ രേഖകളും ഏജൻസി ശേഖരിച്ചു.